ഖത്തറിലെ ശ്രദ്ധേയരായ മറുനാടൻ എഴുത്തുകാരെയും കൃതികളെയും അടുത്തറിയാനും സംവദിക്കാനുമുള്ള അവസരമെന്ന നിലയിൽ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം, പ്രശസ്ത സുഡാനി എഴുത്തുകാരനും കത്താറ നോവൽ പുരസ്കാര ജേതാവുമായ ഡോ. അമിർ താജ് അൽസിർറുമായി “ഏൻ ഈവ് വിത്ത് ദ ലെജൻഡ്: ബിയോണ്ട് ദി പേജസ്, ബിയോണ്ട് ദ വേർഡ്സ്” എന്ന ശീർഷകത്തിൽ മുഖാമുഖം സംഘടിപ്പിച്ചു. ഫോറം Read More …









