ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിൻ്റെ (ഖിയാഫ്) ആഭിമുഖ്യത്തിൽ രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും ചർച്ചയും എഴുത്തുകാരുമായുള്ള മുഖാമുഖവും സംഘടിപ്പിച്ചു.ദീർഘകാല പ്രവാസിയായ എസ്.എച്ച്.എ മജീദ് രചിച്ച, 26 ലധികം രാജ്യങ്ങളിലൂടെയുള്ള സഞ്ചാരാനുഭവങ്ങളും നിരീക്ഷണങ്ങളും ചരിത്രവസ്തുതകളും ഉൾക്കൊള്ളുന്ന പുസ്തകം ‘സ്വപ്നവഴികളിലെ രത്നപാദുകങ്ങൾ’ ലോകകേരളസഭാ അംഗവും സാംസ്കാരിക പ്രവർത്തകനുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടിയും, ടിജോമോൻ തോമസിൻ്റ പ്രഥമ നോവൽ ‘ശബ്ദസാക്ഷി’ അൽ മുഫ്ത Read More …









