ഡോ. അമീര്‍ താജ് അല്‍സിറുമായി മുഖാമുഖം നടത്തി

ഡോ. അമീര്‍ താജ് അല്‍സിറുമായി മുഖാമുഖം നടത്തി

ഖത്തറിലെ ശ്രദ്ധേയരായ മറുനാടൻ എഴുത്തുകാരെയും കൃതികളെയും അടുത്തറിയാനും സംവദിക്കാനുമുള്ള അവസരമെന്ന നിലയിൽ ഖത്തർ ഇന്ത്യൻ ഓതേഴ്‌സ് ഫോറം, പ്രശസ്ത സുഡാനി എഴുത്തുകാരനും കത്താറ നോവൽ പുരസ്കാര ജേതാവുമായ ഡോ. അമിർ താജ് അൽസിർറുമായി “ഏൻ ഈവ് വിത്ത് ദ ലെജൻഡ്: ബിയോണ്ട് ദി പേജസ്, ബിയോണ്ട് ദ വേർഡ്സ്” എന്ന ശീർഷകത്തിൽ മുഖാമുഖം സംഘടിപ്പിച്ചു. ഫോറം…

പുസ്തക പ്രകാശനവും ചര്‍ച്ചയും

പുസ്തക പ്രകാശനവും ചര്‍ച്ചയും

ഖത്തർ ഇന്ത്യൻ ഓതേഴ്‌സ് ഫോറത്തിൻ്റെ (ഖിയാഫ്) ആഭിമുഖ്യത്തിൽ രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും ചർച്ചയും എഴുത്തുകാരുമായുള്ള മുഖാമുഖവും സംഘടിപ്പിച്ചു.ദീർഘകാല പ്രവാസിയായ എസ്.എച്ച്.എ മജീദ് രചിച്ച, 26 ലധികം രാജ്യങ്ങളിലൂടെയുള്ള സഞ്ചാരാനുഭവങ്ങളും നിരീക്ഷണങ്ങളും ചരിത്രവസ്തുതകളും ഉൾക്കൊള്ളുന്ന പുസ്തകം ‘സ്വപ്നവഴികളിലെ രത്‌നപാദുകങ്ങൾ’ ലോകകേരളസഭാ അംഗവും സാംസ്കാരിക പ്രവർത്തകനുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടിയും, ടിജോമോൻ തോമസിൻ്റ പ്രഥമ നോവൽ ‘ശബ്ദസാക്ഷി’ അൽ മുഫ്ത…

ഖിയാഫ്- ഡി.എല്‍.എഫ് ലിറ്ററേച്ചര്‍ ഫെസ്റ്റ് 2025: പോസ്റ്റര്‍ പ്രകാശനം ചെയ്തു

ഖിയാഫ്- ഡി.എല്‍.എഫ് ലിറ്ററേച്ചര്‍ ഫെസ്റ്റ് 2025: പോസ്റ്റര്‍ പ്രകാശനം ചെയ്തു

ഖത്തറിലെ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓഥേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യമേള, ഖിയാഫ്- ഡി.എല്‍.എഫ് 2025 ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. റേഡിയോ മലയാളം 98.6 FM ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഷറഫ് പി ഹമീദും റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈനും ചേര്‍ന്നാണ് പോസ്റ്റര്‍ പ്രകാശനം നിർവഹിച്ചത്.…

ഖിയാഫ് -ഡി എൽ എഫ് ലിറ്ററേച്ചർ ഫെസ്റ്റിന് വിപുലമായ സ്വാഗത സംഘം

ഖിയാഫ് -ഡി എൽ എഫ് ലിറ്ററേച്ചർ ഫെസ്റ്റിന് വിപുലമായ സ്വാഗത സംഘം

ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ഡിസംബർ നാല്, അഞ്ച് തീയതികളിൽ സംഘടിപ്പിക്കുന്ന ഡി.എൽ.എഫ് ലിറ്ററേച്ചർ ഫെസ്റ്റിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ദ്വിദിന സാഹിത്യശില്പശാലയും സാംസ്കാരിക സദസ്സും ഗസൽ-ഖവാലി സംഗീത സായാഹ്നവുമടക്കം വിവിധ സെഷനുകൾ അടങ്ങുന്നതാണ് ഡി ഏൽ എഫ് സാഹിത്യോത്സവം. രചനയുടെ രസതന്ത്രം, പുതിയകാല സാഹിത്യം-നവമാധ്യമങ്ങൾ-സമൂഹം-സ്വാധീനം, കവിതയുടെ മണ്ണും ആകാശവും, ഇൻഡോ-ഖത്തർ സാംസ്കാരിക വിനിമയത്തിന്റെ അടയാളങ്ങൾ,…

കടലൊരു പാതി- പ്രതിമാസ പുസ്തക ചർച്ച

കടലൊരു പാതി- പ്രതിമാസ പുസ്തക ചർച്ച

ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം മാസം തോറും നടത്തുന്ന പുസ്തക ചർച്ചയിൽ ഇത്തവണ ഉൾപ്പെടുത്തിയത് രണ്ട് കവിതാ സമാഹാരങ്ങളാണ്. കടലൊരു പാതി എന്ന പേരിലായിരുന്നു പരിപാടി. കവിയും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ തൻസീം കുറ്റ്യാടിയുടെ  “കടലോളം കനമുള്ള കപ്പലുകൾ”   പ്രമുഖ എഴുത്തുകാരനും അനേകം സഞ്ചാര കൃതികളുടെ രചയിതാവുമായ യൂനുസ് പി ടി പരിചയപ്പെടുത്തി. “അതിർത്തികളുടെയും സ്വാതന്ത്ര്യത്തിൻ്റെയും…

പുസ്തക പ്രകാശനവും സാംസ്‌കാരിക സദസ്സും സംഘടിപ്പിച്ചു

പുസ്തക പ്രകാശനവും സാംസ്‌കാരിക സദസ്സും സംഘടിപ്പിച്ചു

തെജാരിബ്, ദി ഗേൾ ഹു ക്ലൈംബ്ഡ്‌ മൗണ്ടൈൻസ് (മൂന്നാം പതിപ്പ്) കൃതികളുടെ ഖത്തർ പ്രകാശനം ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അരോമ ദർബാർ ഹാളിൽ നടന്നു. പ്രമുഖ എഴുത്തുകാരനും ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ജനറൽ സെക്രട്ടറിയുമായ ഹുസൈൻ കടന്നമണ്ണയുടെ ‘തെജാരിബ്’ സിറ്റി എക്സ്ചേഞ്ച് സി ഇ ഒ യും ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡണ്ടുമായ ഷറഫ്…