ഖത്തറിലെ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓഥേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യമേള, ഖിയാഫ്- ഡി.എല്‍.എഫ് 2025 ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. റേഡിയോ മലയാളം 98.6 FM ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഷറഫ് പി ഹമീദും റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈനും ചേര്‍ന്നാണ് പോസ്റ്റര്‍ പ്രകാശനം നിർവഹിച്ചത്. Read More …









