യുവഎഴുത്തുകാരിയും ഖത്തർ പ്രവാസിയുമായ ഷമിന ഹിശാമിന്റെ പ്രഥമ നോവൽ ‘ഊദ്’ ന്റെ ഖത്തറിലെ പ്രകാശനവും ചർച്ചയും ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറത്തിന്റെ നേതൃത്വത്തിൽ തുമാമ IICC കാഞ്ഞാണി ഹാളിൽ നടന്നു. 2022 ഡി.സി. നോവൽപുരസ്‌കാര നിർണയ സമിതിയുടെ പ്രത്യേക പരാമർശത്തിനർഹമായ നോവലിന്റെ പ്രകാശനചടങ്ങ് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) പ്രസിഡണ്ട് എ പി മണികണ്ഠൻ ഉദ്ഘാടനം Read More …




