No Image Available

വാസ്ജന (കഥകള്‍)

 Author: Smitha Aadarsh  Tags: Vasjna-Smitha Aadarsh |
 Description:

പെണ്ണെഴുത്തിലെ പതിവ് രീതികള്‍ക്ക് വിഭിന്നമായി, ഒരു കുസൃതിച്ചിരിയോടെ അതില്‍ നിന്നെല്ലാം വഴുതിമാറി, അവളവളെത്തന്നെ മറന്ന് അയത്നലളിതമായി പുറം ലോകത്തേക്ക് ദൃഷ്ടി പതിപ്പിക്കുന്ന, സ്ഥലകാലങ്ങളിലേക്ക് സഞ്ചരിക്കുന്ന ഏതാനും കഥകള്‍.

വില: 160 രൂപ

 Back