No Image Available

വാക്കുകളുടെ സ്വര്‍ഗ്ഗം (ഉള്ളെഴുത്തുകള്‍)

 Author: ഷെമീര്‍ പട്ടരുമഠം  Tags: Vaakkukalude Swargam |
 Description:

ജീവിതത്തിലെ അതി സൂക്ഷ്മമായ കാഴ്ച്ചകള്‍, കേള്‍വികള്‍, അതിലോലമായ സല്ലാപങ്ങള്‍ കിനാവുകള്‍, പ്രണയഭാവങ്ങള്‍, നനവുളള ഹൃദയങ്ങള്‍, നിറഞ്ഞുകവിയുന്ന കരങ്ങള്‍നയനങ്ങള്‍, കിളിയുടെ അടക്കം പറച്ചിലുകള്‍
പുഴയുടെ സങ്കടങ്ങള്‍, ഒക്കെ ഒക്കെ കാതുകളിലെത്തി പതുക്കെ പതുക്കെ പറയുകയാണ്.

വല്ലാത്തൊരു ഊര്‍ജ്ജമാണ് പ്രസരിപ്പിക്കുന്നത്. വാക്കുകളുടെ സ്വര്‍ഗ്ഗം ഒരിക്കല്‍ വായിച്ച് പുസ്തകപ്പുരയില്‍ സൂക്ഷിക്കാനുളളതല്ല. അതെപ്പോഴും കൂടെ കൊണ്ടുനടക്കാവുന്ന പ്രചോദനാത്മകവും പ്രസാദാത്മകവുംമായ
പുസ്തകമാണ്. മലയാളത്തില്‍ വിരളമാണ് ഇത്തരം കുറിപ്പുകള്‍. കലര്‍പ്പില്ലാത്ത ഭാഷ. ഉള്ളെഴുത്തുകള്‍ ഉളളില്‍ തട്ടുന്നതാണ് വായിക്കുക.

പ്രസാധകര്‍- പായല്‍ ബുക്സ്
വില – 140

 Back