
Description:
ജോലിയന്വേഷിച്ച് ഖത്തറിലെത്തുന്ന ഒരു മലയാളി, ഖത്തറിന്റെ ആകാശത്തെകുറിച്ചും അവിടെ വിരിയുന്ന മഴവില്‍നിറങ്ങളെകുറിച്ചും അറേബ്യന്‍ സംസ്കാരത്തെ കുറിച്ചുമെല്ലാം താന്‍ നേരിട്ടറിഞ്ഞ അനുഭവങ്ങള്‍, ഫീച്ചറുകളായും കുറിപ്പുകളായും പങ്ക് വെക്കുന്ന വ്യത്യസ്തമായ ഒരു കൃതി
വില- 160 രൂപ