
Description:
നിറമുള്ള കിനാക്കള്‍ കാണുകയും നിഴലിനോട് മന്ദഹസിക്കുകയും ചെയ്യുന്ന ഏതാനും കവിതകളുടെ സമാഹാരം. പ്രണയം ഈ കവിതകളെ കമനീയമാക്കുന്നുണ്ട്. സാഹചര്യങ്ങളെ സ്വകീയ വീക്ഷണത്തില്‍ വിലയിരുത്തുകയും വിധിയുടെ വികൃതികളോട് വിതുമ്പുകയും ചെയ്യുന്നുണ്ട് ഇവയില്‍.
പ്രസാധനം: Majari Books
വില : 100 രൂപ