No Image Available

പെയ്തൊഴിയാത്ത ഓര്‍മ്മക്കാലം (ഓര്‍മ്മകള്‍)

 Author: മുഹമ്മദ് ഹുസൈന്‍ വാണിമേല്‍  Tags: Peithozhiyaatha Ormmakkaalam |
 Description:

ചില ഓർമ്മകൾക്കെന്നും ഒരേ നിറമാകും അല്ലെ … മഴനനഞ്ഞ ബാല്യകാലത്തിന്റെ നിറം

ഓർമ്മക്കെല്ലാർക്കും ഒരേ മണമാവുമല്ലേ, മാമ്പഴത്തിന്റെ ചുനയുടെ മണം, ഇലഞ്ഞിപ്പൂവിന്റെ മണം, പുതുമഴയുടെ ഒക്കെ മണം…

ആ മണങ്ങളിലേക്കും നിറങ്ങളിലേക്കും കൂട്ടികൊണ്ട് പോവുന്നവയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍. ഇടക്ക് നിങ്ങളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞേക്കാം, കണ്ണിൽ നനവ് പടർന്നേക്കാം ഉള്ളിൽ നീറ്റൽ വന്നേക്കാം കാരണം ഇതൊക്കെയാവും നിങ്ങളുടെയും ഓർമ്മകൾ നിങ്ങൾക്ക് നൽകുക.

പ്രസാധകര്‍- പെന്ഡുലം ബുക്സ്

പേജ്- 140

വില – 160

 Back