
Description:
പ്രണയവും ഏകാന്തതയും ഒരു പെണ്‍ജീവിതത്തിലെ ഭാവനയും മിത്തും കൂടിച്ചേര്‍ന്ന വേറിട്ടൊരു നോവല്‍. യാഥാര്‍ത്ഥ്യവും കാല്പനികതയും സത്യവും മിഥ്യയും വേര്‍തിരിച്ചറിയാനാവാത്ത വിധം ഇതില്‍ ഇഴുകിച്ചേര്‍ന്നത് കാണാം. ആത്തിയുടെ സ്വപ്നങ്ങളിലൂടെയും സ്വാതന്ത്ര്യത്തിന്റെ വഴികളിലൂടെയുമുള്ള സഞ്ചാരത്തെ, ഉത്തരമലബാറിന്റെ മുസ്‍ലിം സമുദായ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ഈ കൃതി.
പേജ് 114
വില 140