No Image Available

ഒരു മൻയാട്ട യാത്രാനുഭവം (യാത്രാനുഭവം)

 Author: അബ്ദുല്‍ നസീര്‍  Tags: Oru Manyatta Yathranubhavam |
 Description:

സിംഗപ്പൂർ, സ്വിറ്റ്സർലാന്റ്, കെനിയ എന്നിവിടങ്ങളിലേക്ക് ഗ്രന്ഥകാരൻ നടത്തിയ യാത്രകളുടെ അനുഭവങ്ങളാണ് ‘ഒരു മൻയാട്ട യാത്രാനുഭവം.’ ആഫ്രിക്കയിലെ ആദിമ ജനവിഭാഗമായ മസായികളുടെ സ്വാഭാവിക വാസസ്ഥലമാണ് മൻയാട്ട. വെറുമൊരു യാത്ര വിവരണം എന്നതിലപ്പുറം സന്ദർശിച്ച പ്രദേശങ്ങളെക്കുറിച്ച് അടിസ്ഥാന വിവരങ്ങൾ കൂടി നൽകാൻ ഗ്രന്ഥകാരൻ ശ്രദ്ധിച്ചിട്ടുണ്ട്.

വില: 220 രൂപ

പുസ്തകം ഓൺലൈൻ ആയി ആമസോണിൽ ലഭിക്കും. ലിങ്ക് : https://amzn.eu/d/4BNZ5Tg

 Back