No Image Available

നോക്കിയാല്‍ കാണാത്ത ആകാശം (നോവല്‍)

 Author: റഷീദ് കെ മുഹമ്മദ്
 Description:

ജനിമൃതികൾക്കിടയിലെ ചില നേരങ്ങൾ. അവയിലൊന്നിൽ കടന്നുവരുന്ന രംഗബോധമുള്ള മരണം. ദേഹത്തിൽ നിന്നും ദേഹി അകലുന്ന ‘ഏറ്റവും കുറഞ്ഞ സമയം ?’ മാത്രമാണ് ഈ നോവൽ.ഇന്നോളം ആരും പറഞ്ഞിട്ടില്ലാത്തതും പറയാൻ തെളിവുകൾ ഇല്ലാത്തതുമായ ‘മരണനേരങ്ങൾ’ ചില കാല്പനിക ഭാഗങ്ങളിൽ ദീർഘ ദർശനം ചെയ്യപ്പെടുന്നു.

 

പേജ് – 159
വില – 220

 Back