
Description:
ഒരു ദേശത്തെ അടയാളപ്പെടുത്തുകയും അതിനെ വിസ്തൃതമായ ലോകവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന കഥകളുടെ സമാഹാരം. ഒരു കര്‍ഷക സമൂഹത്തിന്റെ സമൃദ്ധിയും കീഴാള വര്‍ഗ്ഗത്തിന്റെ ദൈന്യതയും ഗള്‍ഫ് സമ്പന്നത കാര്‍ഷിക ബന്ധങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളും ഈ കഥകളില്‍ കാണാം. ദേശത്തിന്റെ നറുമണം പരത്തുന്ന ഭാഷ കഥക്ക് സജീവത നല്കുന്നു.
പ്രസാധനം: ലിപി പബ്ലിക്കേഷന്‍സ്
വില: 100 രൂപ