No Image Available

മഞ്ഞുതുള്ളികള്‍ (കവിതകള്‍)

 Author: അബ്ദുല്‍ അസീസ് മഞ്ഞിയില്‍
 Description:

മഞ്ഞുതുള്ളികളിലെ ഓരോ മഞ്ഞു തുള്ളിയും ക്രമമായ നൈരന്തര്യത്തിനകത്ത് പതിക്കുന്ന നനുത്ത ഹിമകണം പോലെ സൂക്ഷ്മ വിശകലനമർഹിക്കുന്ന ചലന വിസ്മയമാണ്. മനുഷ്യനും പ്രകൃതിയും തന്നെയാണ് എല്ലാ കവിതകളിലെയും മുഖ്യ ഇതിവൃത്തം.

പ്രസാധകര്‍ വചനം പബ്ലീഷിങ് ഹൗസ് കോഴിക്കോട്
വില 200 രൂ

 Back