
Description:
ജീവിതത്തിന്റെ കൈപ്പും മധുരവും കോരിയെടുക്കുകയും ചരിത്രത്തിന്റെയും മിത്തുകളുടെയും ശുദ്ധഭാവനയുടെയും പച്ചിലക്കുമ്പിളില്‍ കണ്ണീരില്‍ ചാലിച്ച് കളഭം കോരിത്തരികയും ചെയ്യുന്ന കൃതി. അഗ്നിയില്‍ പൊരിയുന്ന ഹൃദയമാംസം പോലെ തീവ്രാനുഭവങ്ങള്‍ സമ്മാനിക്കുന്നവയാണ് ചിലത്. അതേ സമയം മറ്റു ചിലത്, താമരയിതളിലെ തുഷാരവിലാപം പോലെ നിഷ്കളങ്കവുമാണ്. മനസ്സിനോടും പ്രകൃതിയോടും താദാത്മ്യം പ്രാപിച്ചവയാണ് ഇതിലെ കഥകളോരോന്നും.
പ്രസാധകര്‍: ലിപി പബ്ലിക്കേഷന്‍സ്