No Image Available

കേന്ദ്രന്‍ (നോവല്‍)

 Author: Dr. Sabu KC
 Description:

കാനം ഇ.ജെ. നോവൽ പുരസ്‌കാരം നേടിയ പുസ്തകം.

വേറിട്ട ജീവിതാനുഭവങ്ങൾ രേഖപ്പെടുത്തിയ പുസ്തകമാണ് ‘കേന്ദ്രൻ’. മനുഷ്യാവസ്ഥയിൽ സംഭവിക്കുന്ന വ്യതിയാനങ്ങളുടെ സത്യസന്ധമായ ആവിഷ്കാരം. നൂതനമായ സർഗ്ഗാത്മക പഥത്തിലൂടെ കെ.സി. സാബു യാത്ര ചെയ്യുന്നു. ആ ചടുലഗതി ആസ്വദിച്ച് ഒപ്പം സഞ്ചരിക്കുക ആഹ്ളാദകരമാണ്‌.  – ഡോ. ജോർജ് ഓണക്കൂർ

 

പേജ് 128

വില 100 രൂപ

 Back