
Description:
ദേശീയ അവാർഡ് നേടിയ മൂന്ന് റേഡിയോ നാടകങ്ങളുള്ള ഒരു സമാഹാരമാണ് ഇത്.
‘അതിഥി വരാതിരിക്കില്ല’, ‘ധർമ്മായനം’ എന്നീ നാടകങ്ങൾ അനുവാചകനുമായി സംവദിക്കുന്നത് ചില ദാർശനീക മൂല്യ ബോധങ്ങളെക്കുറിച്ചാ ണ്. ‘കാറ്റുണരാതെ’യിലെ ഉണ്ണികൃഷ്ണനും സീതയും തങ്ങൾക്ക് കൈവിട്ടുപോകുന്ന ജീവിതത്തെ നോക്കി നൊമ്പരം കൊള്ളുന്ന നിസ്സഹായതയുടെ പര്യായങ്ങളാണ്. അവർ വർത്തമാന കാലബോധങ്ങളെ ഉണർത്തുന്നു.
വില – 230