കാലത്തിന്റെ ഇരുട്ടില്‍ കവിതയുടെ രശ്മികള്‍ തറഞ്ഞുണ്ടാകുന്ന തെളിച്ചമാണ് ബാബുവിന്റെ കവിതകള്‍. അന്യമായിക്കൊണ്ടിരിക്കുന്ന ലോകം അന്യമാകുന്ന കാഴ്ചകളാണ് ഈ കവിതകളില്‍ അവതരിപ്പിച്ചിരിക്കുന്നത് – പി.രാമന്‍
പേജ് 64 വില 100
View all posts