
Description:
മനുഷ്യായുസ്സിന്റെ വിഭിന്നമായ അടരുകള്‍- ബോധം, ഭാവന, ധാരണ, ചിന്ത, ഭാഷ, ഓര്‍മ്മ മുതലായവയെ വളരെ അവഗാഹത്തോടെ ഇഴപിരിച്ചു പരിശോധിക്കുന്ന ഒരു നോവല്‍. സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവര്‍, വിജയം വരിച്ചവര്‍, സംരംഭക മേഖലയില്‍ ജോലി ചെയ്യുന്നവര്‍, തുടങ്ങി ബിസിനസിന്റെ എല്ലാ ശ്രേണിയിലുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന ഒരു കൃതിയാണ് ഇത്.
പ്രസാധനം: Malayalam Books, Thrissur
വിതരണം : നിധി ബുക്ക്സ്
വില : 180 രൂപ