
Description:
ഒരു മനുഷ്യായുസ്സിന്റെ വിവിധ ഘട്ടങ്ങളിലെ വ്യത്യസ്ത അനുഭവങ്ങളും വീക്ഷണങ്ങളും വളരെ തന്മയത്വത്തോടെ വായനക്കാരുടെ മനസ്സുകളിലേക്ക് ഇറങ്ങി ചെല്ലാന്‍ ഉതകുന്ന രൂപത്തിലുള്ള ഏതാനും കഥകളുടെ സമാഹാരം. ഗ്രാമാന്തരീക്ഷത്തില്‍ നിളയുടെ സാന്നിദ്ധ്യം തെളിയിച്ചുള്ള ബാല്യകാല സ്മരണകളോടൊപ്പം, കഠിനമായി നേരിടേണ്ടിവന്ന ദൈനംദിന ജീവിത പ്രതിസന്ധികളെ കോര്‍ത്തിണക്കി ഒരു അരുവിയുടെ ഒഴുക്കു പോലെ കഥാകാരന്‍ ചിത്രീകരിച്ചിരിക്കുന്നു.
പ്രസാധകര്‍: പൂര്‍ണ്ണ പബ്ലികേഷന്‍സ്
വില: 130 രൂപ