
ഹൃദയത്തില്‍ വിരല്‍ തൊട്ടൊരാള്‍ (കവിതകള്‍)
Author: ഷെമീര്‍ പട്ടരുമഠം Tags: Hridayathil Viral Thottoraal |
Description:
ഓരോ ഇലകളിലും നിന്നെക്കുറിച്ചുള്ള വാക്കുകൾ….ഓരോ പൂക്കളിലും നിന്നിലേക്കുള്ള വഴിയടയാളങ്ങൾ… മുള്ളുകൾക്കിടയിൽ നഗ്നനായ് എന്റെ ആത്മാവ് ഇലകളും പൂക്കളും അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. ആരാണ് നീ….? നീ രാത്രിയെ ചുംബിക്കുമ്പോൾ നിറയെ നക്ഷത്രങ്ങളുണ്ടാകുന്നു. സമുദ്രത്തെ ചുംബിക്കുമ്പോൾ മുത്തുച്ചിപ്പികൾ പ്രത്യക്ഷപ്പെടുന്നു. ഈ പ്രപഞ്ചം സൃഷ്ടിച്ച ‘നിന്നെ’ അല്ലാതെ മറ്റാരെയാണ് ഞാൻ പ്രണയിക്കുക?
തൊണ്ണൂറോളം മിസ്റ്റിക് കവിതകളുടെ സമാഹാരം.
പ്രസാധകര്‍- ഡി.സി ബുക്സ്