No Image Available

ഹര്‍ഷവര്‍ഷം (കവിതകള്‍)

 Author: Dr. Sabu KC
 Description:

ഭാവനാദീപ്തമായ ആന്തരികാനുഭവത്തിന്റെ അനുഭൂതിയാണ് സാബു കെ .സി.യുടെ കവിതകൾ. ജീവിതത്തിെന്റെ സത്യപ്രകൃതിയെ സൗന്ദര്യാത്മകമായ പൊരുളടക്കം കൊണ്ട്
മെരുക്കിയെടുക്കുന്ന, കാലത്തിെന്റെ കയ്പ് കൂടിയായിത്തീരുന്ന കവിതകൾ. – ഡോ. മുഞ്ഞിനാട് പത്മകുമാർ

 

പേജ് 106
വില 150

 Back