
Description:
വായനക്കാരുടെ ഹൃദയത്തോടൊട്ടി നില്ക്കാന്‍ കെല്‍പുള്ള കഥകളാണ് ഹന്ന മൊയ്ദീന്റെ എന്റെ അസ്തമയച്ചുവപ്പുകള്‍. നീണ്ട നാളത്തെ തപസ്സിന് ശേഷമാണ് ഹന്ന കഥകള്‍ എഴുതുന്നത്. ഇതിലെ ഓരോ കഥക്കും പുതിയ ലോകത്തോട് സംവദിക്കാനുള്ള കരുത്തുണ്ട്. പ്രതിരോധ ശേഷിയുണ്ട്. ജീവിതത്തിന്റെ ഗന്ധമുണ്ട്. ലോകത്തിന്റെ മൊത്തം അവസ്ഥകളെയാണ് ഈ കഥകളിലൂടെ ഹന്ന കോറിയിടുന്നത്. ഓരോ കഥയിലും തന്റേതായ ആശയവും കൈയ്യൊപ്പും ചാരുതയോടെ വരച്ച് ചേര്‍ത്തിരിക്കുന്നു.
പ്രസാധകര്‍- പേരക്ക ബുക്സ്
വില- 160