
Description:
പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാന ദശകങ്ങളില്‍ കേരളത്തിലെ ഒരു നഗരത്തില്‍ ജനിക്കുന്ന അബ്ധു എന്ന കഥാപത്രത്തിന്‍റെ വളര്‍ച്ചയിലൂടെയും യൗവനാരംഭത്തില്‍ സഹപാഠിയുമായുള്ള പ്രണയവും തുടര്‍ന്നുള്ള സംഭവവികാസങ്ങളിലൂടെയും ഏടുകള്‍ മറിയുന്നു. മതേതര പ്രണയങ്ങള്‍ – നിയമ വ്യവസ്ഥ – സമൂഹം – രാഷ്ട്രീയം – ലവ് ജിഹാദ്- ജാതി മത വിദ്വേഷം എന്നിവയില്‍ കുരുങ്ങി പൊലിഞ്ഞു പോയ പ്രണയത്തിന്‍റെയൊരു നേര്‍ സാക്ഷ്യം. ജിവിത യാഥാര്‍ത്ഥ്യങ്ങളുടെ മുള്‍ മുനയില്‍ നുരഞ്ഞ് പൊന്തുന്ന “മാതൃത്വത്തിന്‍റെ” വികാര നിര്‍ഭതയുടെയും ചുട്ടുപൊള്ളുന്ന “പ്രണയത്തിന്‍റെ” നിര്‍വികാരതയുടെയും ഇടയിലുള്ള പെടപെടലാണ് ഇതിലുള്ളത്
Pages: 146
Price : 170 RS