
Description:
എഴുത്തിനുമേലുള്ള എന്തെങ്കിലും തരത്തിലുള്ള അധികാരബോധത്തെ ഒരു തരത്തിലും അംഗീകരിക്കാന്‍ തയ്യാറാവാത്ത, ഏതാനും കവിതകളുടെ സമാഹാരം. കാവ്യ പാരമ്പര്യത്തിന്റെ സകലമാന ട്രാഫിക് സിഗ്നലുകളും തെറ്റിച്ച് ഒച്ചയുണ്ടാക്കി പാഞ്ഞുപോകുന്ന ഒരു നോട്ടി ബൈക് റൈഡറെപ്പോലെ വായനക്കാരെ അസ്വസ്ഥമാക്കുന്നവയാണ് ഈ കവിതകള്‍. ജീവിതവുമായുള്ള സമരവും സമരസപ്പെടലും കൂടിയാണ് ഇവ.
പ്രസാധകര്‍- Soochika Books