No Image Available

ആ നദിയോട് പേരു ചോദിക്കരുത് (നോവല്‍)

 Author: ഷീലാ ടോമി
 Description:

മലയാലത്തിന് അപരിചിതമായ ദേശങ്ങള്‍ അടയാളപ്പെടുത്തുന്ന തീക്ഷ്ണമായ രചന. യേശുവിന്റെ കാലം മുതല്‍ കോവിഡ് കാലം വരെയുള്ള മനുഷ്യചരിത്രത്തിലൂടെ, വേറിട്ട ചില കാഴ്ചപ്പാടുകളാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ഒറ്റിനും ചതിക്കും അധിനിവേശത്തിനും ഇരകളാവുന്ന ഫലസ്തീനികളുടെ ജിവിതഗാഥയും അതിന്റെ ഭാഗമായി വരുന്നു. മലയാളിയായ മെത്തപ്പേലെത് റൂത്ത്, കുരിശിന്റെ വഴിയേ നടത്തുന്ന യാത്രയാണ് ഈ നോവലെന്ന് പറയാം

 

പ്രസാധകര്‍: ഡി സി ബുക്സ്

വില: 360 രൂപ

 Back