Description:
ജീവിത ഗന്ധിയായ 13 കഥകളുടെ സമാഹാരം. ഒരു പ്രതീക്ഷയിലേക്കോ ഒളിഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്കോ തുറക്കുന്ന ജാലകമാണ് ഓരോ കഥയും. ജീവിതത്തെ നോക്കിക്കാണുന്ന കഥാകൃത്തിന്റെ സത്യസന്ധത, മനുഷ്യരെയും ബന്ധങ്ങളെയും മനസ്സിലാക്കുവാനുള്ള കഴിവ്, അനുഭവങ്ങളെ പകര്‍ത്തിയതിലെ മികവ് എന്നിവയെല്ലാം ഈ കൃതിയെ വ്യത്യസ്തമാക്കുന്നു.
210 രൂപയാണ് വില
