
Description:
നാട്ടുജീവിതത്തെ ഭാഷാ വൈവിധ്യത്തോടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ഓര്‍മ്മപ്പുസ്തകം. കോഴിക്കോട് ജില്ലയിലെ വടകരക്കടുത്തുള്ള വൈക്കിലശ്ശേരി ഗ്രാമത്തിലെ മണ്ണും മനുഷ്യരും ഉല്‍സവങ്ങളുമെല്ലാം ചേരുന്ന ഈ രചന പല തലങ്ങളില്‍ സാമുദായിക ജീവിതത്തെ സ്പര്‍ശിക്കുന്നുമുണ്ട്.
Grace Books