നിങ്ങൾക്കും ഫെസ്റ്റിന്റെ ഭാഗമാവാം

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരും
പാട്ടുകാരും ദോഹയിലെത്തുന്നു.

QIAF- DLF ലിറ്ററേച്ചർ ഫെസ്റ്റ്-2025

അതിഥികളോടൊപ്പം ദോഹയിലെ കലാ-സാഹിത്യാസ്വാദകരും
സഹൃദയരും കൂടെയുണ്ടാവണം.
നിങ്ങളില്ലാതെ പൂർണമാവുന്നതല്ല DLF.

താഴെ കൊടുത്ത ലിങ്കിൽ ക്ലിക്കി രജിസ്റ്റർ ചെയ്ത്
നിങ്ങൾക്കും ഫെസ്റ്റിന്റെ ഭാഗമാവാം.

Google Form Link : https://forms.gle/fLuKthfyku5C2vch6

കൂടുതൽ വിവരങ്ങൾക്ക്: [email protected], 3332 4499, 5039 0307.

(ഡിസംബർ 4 വ്യാഴം വൈകീട്ട് 6.30 മുതൽ
വെള്ളി വൈകീട്ട് 4.30 വരെയാവും
സാഹിത്യശിൽപശാല സെഷനുകൾ.

വെള്ളി 5 മണി മുതൽ
സാംസ്കാരിക സദസ്സും സംഗീതസായാഹ്നവും.)

സസ്നേഹം,
DLF സംഘാടക സമിതി /
QIAF Qatar

Leave a Reply

Your email address will not be published. Required fields are marked *