No Image Available

വല്ലി

 Author: ഷീലാ ടോമി  Tags: Valli |
 Description:

വയനാടൻ ഭൂമികയിൽനിന്ന് തീപിടിച്ച കാടിനായ്‌ ഭൂമിക്കായ്‌ ശബ്ദമറ്റ മനുഷ്യർക്കായ്‌ ലിപിയില്ലാത്ത ഭാഷയ്ക്കായ്‌ ഒരു നോവൽ. കുടിയിറക്കപ്പെടുന്ന പ്രകൃതിയും മനുഷ്യനും പ്രധാന കഥാപാത്രങ്ങളാവുന്ന വല്ലിയിൽ ഇന്നും വല്ലിക്ക്‌ വേണ്ടി , ഭൂമിക്കുവേണ്ടി പോരാടുന്ന മനുഷ്യനും അവന്റെ പ്രതീക്ഷകളുമുണ്ട്‌. കല്ലുവയൽ എന്ന കാട്ടുഗ്രാമത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതം പറയുമ്പോൾ അത്‌ മിത്തും ചരിത്രവും കലർന്ന ഒരു ദേശത്തിന്റെ കഥയായി മാറുന്നു.

 Back