No Image Available

പെയ്തൊഴിയാതെ (ഓര്‍മ്മക്കുറിപ്പുകള്‍)

 Author: ശ്രീകല ജിനന്‍
 Description:

ഓർമ്മക്കുറിപ്പുകൾ, ചെറിയ ലേഖനങ്ങൾ, എഴുത്തുകാരിയുടെ അമ്മയുടെ കവിതകൾ എന്നിവയടങ്ങിയ ഒരു സമാഹാരം. ഇന്നും തെളിമ വിട്ടിട്ടില്ലാത്ത ഓർമ്മകളിലൂടെ വായനക്കാരെ കൊണ്ടു പോകുമ്പോൾ തന്നെ, അന്നത്തെ കാലഘട്ടവും ശരികളും ശരികേടുകളും നഷ്ടപ്പെടലുകളുമെല്ലാം സ്വാഭാവിക ചില താരതമ്യ നിരീക്ഷണങ്ങൾക്കു കൂടി വിധേയമാക്കുന്ന എഴുത്ത്.

പ്രസാധകര്‍: Ink Publishers
വില: 110 രൂപ

 Back