No Image Available

ഒറ്റയ്ക്കൊരാള്‍

 Author: റഷീദ് കെ മുഹമ്മദ്  Tags: Ottakkoraal |
 Description:

ഒരു ഗ്രാമത്തിലെ റോഡ് വെട്ടലില്‍ തുടങ്ങി, പ്രാരാബ്ധങ്ങളും സന്ദേഹങ്ങളും സങ്കീർണ്ണതകളും സ്വാർത്ഥതകളും നിറഞ്ഞ ഒരു സാധാരണ ജീവിതത്തെ വരച്ച് കാട്ടുന്ന നോവൽ. അതിജീവനത്തിന്റെ അനന്തയാത്രകളും ധാർമിക-ദാർശനീക ബോധ തലങ്ങളുടെ ആഴങ്ങളും വരച്ചുവെക്കുന്നതോടൊപ്പം,  പ്രകടനപരതകളില്ലാത്ത ലളിതവും സരളവുമായ ആഖ്യാനം.

 Back