
Description:
ചില സാധാരണ മനുഷ്യർ:
പല കാലങ്ങളിലായി എഴുതിയ പതിനെട്ടു കഥകളുടെ സമാഹാരം. പ്രശസ്ത എഴുത്തുകാരി ഷീല ടോമി യാണ് അവതാരിക എഴുതിയിട്ടുള്ളത്.
പ്രസാധകർ: പായൽ ബുക്സ് കണ്ണൂർ
വില: 130 രൂപ
പുസ്തകം തപാലിൽ ലഭിക്കാൻ 0091 8157898125 / 9809863785 എന്നീ നമ്പറിൽ ബന്ധപ്പെടുക.