
പണ്ട് പത്താം തരം എത്തും മുമ്പേ രണ്ടു മാസത്തെ സ്കൂൾ അവധിക്ക് എന്തെങ്കിലും കിട്ടിയ പണിയെടുക്കുക പതിവുണ്ടായിരുന്നു. കോൺട്രാക്ടർ മനാഫ്‌ക്ക അയൽവാസിയാണ്. മൂപ്പരുടെ വിശ്വസ്ത സേവകനായി കാര്യസ്ഥന്റെ പണി കിട്ടിയ കുറച്ചു നാൾ. മനാഫ്ക്ക എത്തിടാൻ വൈകുന്ന ചില സൈറ്റിൽ എന്നെയും പറഞ്ഞു വിടും. ഒരിക്കൽ വെളിയങ്കോട് ഒരു പ്രവാസി കുടുംബത്തിൽ കിണർ പണി നടന്നുകൊണ്ടിരിക്കുന്നു. Read More …