
മനുഷ്യൻ
ഗുജറാത്തിലെ മുസ്ലിമിന് വേണ്ടി സംസാരിച്ചപ്പോൾ ഞാൻ തീവ്രവാദിയായി. പഞ്ചാബിലെ കർഷകന് വേണ്ടി സംസാരിച്ചപ്പോൾ ഞാൻ ഭീകരവാദിയായി. ദളിതനും ആദിവാസിക്കും വേണ്ടി ശബ്ദിച്ചപ്പോൾ ഞാൻ നക്സലൈറ്റ് ആയി. പ്രകൃതിക്ക്…
Read more
മുറ്റത്തെ പേരമരം
ഓർമ്മവച്ച നാൾമുതൽ ഞാൻ കാണുന്നതാണ് ഉമ്മറമുറ്റത്ത് പടർന്നു വിണുകിടക്കുന്ന പേരമരം. ഒന്നും ചെയ്യാനില്ലാത്ത പകലുകളിൽ കോലായത്തെ തിണ്ണമേൽ പേരമരത്തേയും നോക്കിയിരിക്കും. അച്ഛന് ഇരിക്കാനുള്ള ചാരുകസേരയിന്മേൽ കാലുകളും കയറ്റിവച്ച്…
Read more
ചിരികൊലുസ്സ്
“നിറയെ കിലുങ്ങുന്ന ചെറിയ മണികൾ വേണം, അത് എന്റെ ചിരിയേക്കാൾ ഉറക്കെ കിലുങ്ങണം” അമ്പലക്കുളത്തിൽ മുങ്ങാങ്കുഴിയിടുന്നതിനു മുന്നേ അനിയന്റെ കാതിൽ അവൾ തനിക്ക് പിറന്നാളിന് അച്ഛൻ വാങ്ങിത്തരാൻ…
Read more
ഒരു ബാലകാല്യ ഓര്‍മ്മ
എന്റെ ബാല്യകാലത്തെ ഓര്‍മ്മകളില്‍ നിന്നും ചില ചിതറിയ ചിത്രങ്ങള്‍ പങ്കു വെക്കുകയാണ്. ബന്ധുക്കളില്‍ നിന്നുള്ള ചിലര്‍ പ്രസ്‌തുത ചിത്രങ്ങള്‍ക്ക് അല്‍പം കൂടെ നിറം പകര്‍ന്നു നല്‍കിയപ്പോള്‍ കുറച്ചു…
Read more
നടവഴി നടുവില്‍
വഴികളേറെ നടന്നു തീർന്നെന്ന തോന്നലെത്തുമ്പോൾ, കാഴ്ചകളിൽ നിന്ന്നടവഴികളിൽ നിന്ന്വാഴ്‌വിന്റെ പല ചെടിപ്പടർപ്പുകൾപടർന്ന് കയറിയിട്ടുണ്ടാവുംഏതൊരാളിലും. ഭ്രമങ്ങളുടെ തിരയടികൾ അസ്തമിച്ചകടലിലേക്കൊരു കുഞ്ഞു സൂര്യൻചൂട്ടുകത്തിച്ചു വരും പോലെ,അകമുറിവുകളിൽമിന്നാമിന്നികൾ ചേക്കേറും. ചില്ലകളിൽ നിലാവെട്ടം തൂക്കിയിട്ട തണൽമരമെന്ന…
Read more
അടച്ചിട്ട മുറിയിലെ താമസക്കാർ
അബ്ദുൽ കാതർ അറയ്ക്കലിന്റെ പുസ്തകത്തിനൊരു വായനാ കുറിപ്പ് കൃഷ്ണകുമാര്‍ കണിയാട്ടിൽ -ഒരു വായനാകുറിപ്പ് ജീവൻ തുടിക്കുന്ന ശിൽപ്പങ്ങൾ മെയ്യാൻ ശില്പിക്ക് കരവിരുതിനൊപ്പം സാകൂതമായ കാഴ്ച്ചയും വേണം. അതുപോലെ…
Read more
ക്രിസ്റ്റീന
ബുഷ്റ അസ്കര്‍ നേർത്ത മഞ്ഞിൻ തുള്ളികൾ കാറിന്റെ ഡോറിന്റെ ചില്ലിൽ രൂപപ്പെടുകയും അലിഞ്ഞില്ലാതാവുകയും ചെയ്തു കൊണ്ടിരുന്നു. അത് അകത്തു നിന്നും പുറത്തേക്കുള്ള കാഴ്ചയെ മറച്ചിരുന്നു. “Let me…
Read more
മേഘത്തേരിലെ സ്വപ്നം
ആന്‍സി മോഹന്‍ മാത്യൂ ഇന്നലെവരെ തൻവിക ചിരിക്കുന്നുണ്ടായിരുന്നു.കാഴ്ചകൾ കാണുന്നുണ്ടായിരുന്നു. കൂട്ടത്തിലെ സെൽഫി ഭ്രാന്തി നീന പറയുമ്പോൾ മൊബൈലിന്റെ ഫ്രണ്ട് ക്യാമറയ്ക്കു മുന്നിൽ ഇളിക്കുന്നുമുണ്ടായിരുന്നു. കോപ്രായങ്ങൾ കാട്ടുന്ന കോമാളിയെ…
Read more
തമസ്സ്
സതീഷ് കാക്കരാത്ത് അണയാത്ത നാളങ്ങൾ ഉള്ളിലൊളിപ്പിച്ചതഗ്നി എൻ വഴിത്താരയിൽ വന്നു നിറഞ്ഞീടവേ അറിയുന്നു ഞാനെന്നിലെ തമസ്സിനെ, തമസ്സിൻ കടലാഴങ്ങളെ ഇന്നീ തീരത്തു ഏകനായ് ചുറ്റിത്തിരിയവേ എന്നെ വലയം…
Read more
പ്രണയവര്‍ഷഗാനം
പെണ്ണേ… നീയും കേൾക്കുന്നുവല്ലേ ആ പ്രണയ ഗാനം നീയും മൂളുന്നത് അത് കേട്ടിട്ടാണല്ലേ നീ താളം പിടിക്കുന്നതും ചുവടെടുത്ത് നടനമാടുന്നതും ആ പ്രണയഗാന ശ്രവണത്തിലാണല്ലേ പെണ്ണേ… പറയുമോ…
Read more
പറ്റുപുസ്തകം
സ്വന്തം നാടായ കൊടുവള്ളിയിലെ ‘ചെറിയ സ്കൂൾ’ എന്നറിയപ്പെടുന്ന, ഗവ. എൽ.പി.സ്കൂളിലായിരുന്നു, എന്റെ പ്രാഥമിക പഠനം. അങ്ങാടിക്കടുത്താണ് സ്കൂൾ. അതിനാൽ വൈകിട്ട് സ്കൂൾ വിട്ടാൽ വീട്ടിലേക്ക് കറി വെക്കാനുള്ളതും …
Read more
ഒരു കോണ്ട്രാക്റ്ററുടെ ഡയറി
പണ്ട് പത്താം തരം എത്തും മുമ്പേ രണ്ടു മാസത്തെ സ്കൂൾ അവധിക്ക് എന്തെങ്കിലും കിട്ടിയ പണിയെടുക്കുക പതിവുണ്ടായിരുന്നു. കോൺട്രാക്ടർ മനാഫ്‌ക്ക അയൽവാസിയാണ്. മൂപ്പരുടെ വിശ്വസ്ത സേവകനായി കാര്യസ്ഥന്റെ…
Read more