ഖിയാഫ്- ഡി.എല്‍.എഫ് ലിറ്ററേച്ചര്‍ ഫെസ്റ്റ് 2025: പോസ്റ്റര്‍ പ്രകാശനം ചെയ്തു

ഖിയാഫ്- ഡി.എല്‍.എഫ് ലിറ്ററേച്ചര്‍ ഫെസ്റ്റ് 2025: പോസ്റ്റര്‍ പ്രകാശനം ചെയ്തു

ഖത്തറിലെ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓഥേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യമേള, ഖിയാഫ്- ഡി.എല്‍.എഫ് 2025 ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. റേഡിയോ മലയാളം 98.6 FM ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഷറഫ് പി ഹമീദും റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈനും ചേര്‍ന്നാണ് പോസ്റ്റര്‍ പ്രകാശനം നിർവഹിച്ചത്.…

ഖിയാഫ് -ഡി എൽ എഫ് ലിറ്ററേച്ചർ ഫെസ്റ്റിന് വിപുലമായ സ്വാഗത സംഘം

ഖിയാഫ് -ഡി എൽ എഫ് ലിറ്ററേച്ചർ ഫെസ്റ്റിന് വിപുലമായ സ്വാഗത സംഘം

ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ഡിസംബർ നാല്, അഞ്ച് തീയതികളിൽ സംഘടിപ്പിക്കുന്ന ഡി.എൽ.എഫ് ലിറ്ററേച്ചർ ഫെസ്റ്റിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ദ്വിദിന സാഹിത്യശില്പശാലയും സാംസ്കാരിക സദസ്സും ഗസൽ-ഖവാലി സംഗീത സായാഹ്നവുമടക്കം വിവിധ സെഷനുകൾ അടങ്ങുന്നതാണ് ഡി ഏൽ എഫ് സാഹിത്യോത്സവം. രചനയുടെ രസതന്ത്രം, പുതിയകാല സാഹിത്യം-നവമാധ്യമങ്ങൾ-സമൂഹം-സ്വാധീനം, കവിതയുടെ മണ്ണും ആകാശവും, ഇൻഡോ-ഖത്തർ സാംസ്കാരിക വിനിമയത്തിന്റെ അടയാളങ്ങൾ,…

കടലൊരു പാതി- പ്രതിമാസ പുസ്തക ചർച്ച

കടലൊരു പാതി- പ്രതിമാസ പുസ്തക ചർച്ച

ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം മാസം തോറും നടത്തുന്ന പുസ്തക ചർച്ചയിൽ ഇത്തവണ ഉൾപ്പെടുത്തിയത് രണ്ട് കവിതാ സമാഹാരങ്ങളാണ്. കടലൊരു പാതി എന്ന പേരിലായിരുന്നു പരിപാടി. കവിയും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ തൻസീം കുറ്റ്യാടിയുടെ  “കടലോളം കനമുള്ള കപ്പലുകൾ”   പ്രമുഖ എഴുത്തുകാരനും അനേകം സഞ്ചാര കൃതികളുടെ രചയിതാവുമായ യൂനുസ് പി ടി പരിചയപ്പെടുത്തി. “അതിർത്തികളുടെയും സ്വാതന്ത്ര്യത്തിൻ്റെയും…

പുസ്തക പ്രകാശനവും സാംസ്‌കാരിക സദസ്സും സംഘടിപ്പിച്ചു

പുസ്തക പ്രകാശനവും സാംസ്‌കാരിക സദസ്സും സംഘടിപ്പിച്ചു

തെജാരിബ്, ദി ഗേൾ ഹു ക്ലൈംബ്ഡ്‌ മൗണ്ടൈൻസ് (മൂന്നാം പതിപ്പ്) കൃതികളുടെ ഖത്തർ പ്രകാശനം ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അരോമ ദർബാർ ഹാളിൽ നടന്നു. പ്രമുഖ എഴുത്തുകാരനും ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ജനറൽ സെക്രട്ടറിയുമായ ഹുസൈൻ കടന്നമണ്ണയുടെ ‘തെജാരിബ്’ സിറ്റി എക്സ്ചേഞ്ച് സി ഇ ഒ യും ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡണ്ടുമായ ഷറഫ്…

പ്രവാസികളുടെ സാംസ്കാരിക സംഭാവനകളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്

പ്രവാസികളുടെ സാംസ്കാരിക സംഭാവനകളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്

ഇന്ത്യയുടെയും വിശിഷ്യാ കേരളത്തിന്റെയും സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്നും അവ ചർച്ച ചെയ്യപ്പെടുന്നതോടൊപ്പം അവരുടെ സാംസ്‌കാരിക സംഭാവനകളും കൂടി ചർച്ച ചെയ്യേണ്ടതാണെന്നും പ്രമുഖ മലയാള സാഹിത്യകാരനും മുൻ കേന്ദ്ര സാഹിത്യ അക്കാദമി മെമ്പറുമായ പി.കെ പാറക്കടവ് അഭിപ്രായപ്പെട്ടു. എഴുത്ത് എന്നത് ജനങ്ങളെ ചിരിപ്പിക്കാനുള്ള ഒരു ആയുധമല്ലെന്നും മറിച്ച് ഇതരരുടെ വേദനകളെയും പ്രയാസങ്ങളെയും അപരരിലേക്ക്…

ഖിയാഫ് ഓണാഘോഷം – ഓര്‍ക്കാനൊരോണം

ഖിയാഫ് ഓണാഘോഷം – ഓര്‍ക്കാനൊരോണം

ദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ‘ഓർക്കാനൊരോണം’ എന്ന ശീർഷകത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.ശഹാനിയയിലെ ഷെയ്ഖ് ഫൈസൽ മ്യൂസിയം ഹാളിൽ നടന്ന വിപുലമായ പരിപാടി ഒരോണാഷത്തോടൊപ്പം ഖിയാഫ് അംഗങ്ങളുടെ കുടുംബസംഗമ വേദി കൂടിയായി. പൂക്കളം ഒരുക്കി രാവിലെ പത്ത് മണിക്ക് തുടക്കം കുറിച്ച പരിപാടി ഫോറം പ്രസിഡണ്ട് ഡോക്ടർ സാബു കെ സി ഉത്ഘാടനം ചെയ്തു.അബ്ദുസലാം മാട്ടുമ്മൻ,…